- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി ആർ അംബേക്കറുടെ ജന്മദിനം ഐ വൈ സി സി ആഘോഷിച്ചു
മനാമ:ഇന്ത്യൻ ഭരണഘടനയുടെ ശില്പി ബി ആർ അംബേക്കറുടെ 122 മത് ജന്മദിനം ഐ വൈ സി സി ദേശീയ കമ്മറ്റി ആഘോഷിച്ചു.കേന്ദ്രകമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് മാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തുരുത്ത് എന്നിവർ സംസാരിച്ചു

Next Story