.വൈ.സി.സി. ഏരിയാ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെത്തുന്നതിന്റെ ഭാഗമായി 'എന്റെ ഏരിയാ.. എന്റെ അഭിമാനം...' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് മനാമ ഏരിയാ സംഘടിപ്പിക്കുന്ന കൺവൻഷൻ 'യുവ മുന്നേറ്റം' വെള്ളിഴാഴ്ച വൈകീട്ട് 7:30 ന് മനാമ ഫുഡ് സിറ്റി ഹാളിൽ വെച്ച് നടക്കുന്നതാണ്. മനാമ ഏരിയയിലെ മുഴുവൻ കോൺഗ്രസ്സ് അനുഭാവികളേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.