.വൈ.സി.സി ബഹ്റൈൻ ട്യൂബ്ളി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞു പെയ്യുന്ന രാവ്' എന്ന പേരിൽ ക്രിസ്തുമസ്സ് ക്രിബ് മത്സരം നടത്തുന്നു. ഡിസംബർ 22, 23 തീയതികളിൽ നിങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പുൽകൂടുകൾക്ക് വീട്ടിൽ വന്നു മാർക്ക് ഇടുന്ന രീതിയിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക. സാജൻ - 38039958, രാജൻ ബാബു - 33692856