സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മധുരവിതരണം നടത്തി. സല്മാബാദ് എരിയായിലെ തൊഴിലാളി ക്യാമ്പുകളിൽ ആണ് വിതരണം ചെയ്തത്. ഏരിയ പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ജമീൽ, ട്രഷറർ അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകി.