- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പടുത്തി
മുൻ രാഷ്ട്രപതിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പ്രണാബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പടുത്തി.
അഴിമതിയുടെ കറപുരളാത്ത വേക്തിത്വവും മികച്ച ഭരണാധികാരിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന് തീരാ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തിൽ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി, ട്രഷർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
Next Story