മനാമ: എല്ലാ വർഷത്തെയും പോലെ ഈ പ്രാവശ്യവും ഐ വൈ സി ബഹ്‌റിന്റെ ഓണാഘോഷം സാധാരണ ജനങ്ങൾക്കും, അശരണർക്കുമൊപ്പമായിരുന്നു.

കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി തൊഴിലകൾക്ക് ഓണസാദ്യ എത്തിച്ച് നൽകി.നാട്ടിൽ തെരുവിൽ ജീവിക്കുന്ന സഹോദരന്മാർക്ക് ഓണക്കോടിയും ഐ വൈ സി സി നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല ഫൗണ്ടേഷൻ ആണ് നാട്ടിൽ വിതരണം നടത്തിയത്. ഐ വൈസി സി ഭാരവാഹികളായ അനസ് റഹിം മണിക്കുട്ടൻ എന്നിവർ ഓണസദ്യ നൽകുന്നതിന് നേതൃത്വം നൽകി.