ഐവൈസിസി ടൂബിളി സല്മാബാദ് എരിയ മുൻ പ്രസിഡന്റ്, സെൻട്രൽ എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്ന അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ലാൽസന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നവംബർ 10 ചൊവ്വാഴ്ച രാത്രി 7 ന് അനുസ്മരണ യോഗം zoom പ്ലാറ്റ്‌ഫോമിൽ കൂടുന്നു. ജനപ്രതിനിധികൾ അടക്കം ഗൾഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും.

ലാൽസന്റെ പേരിൽ ഐ വൈ സി സി യുടെ സുപ്രധാന പദ്ധതി പ്രഖ്യാപനം അടക്കം അന്നു ഉണ്ടായിരിക്കും

IYCC Bahrain is inviting you to a scheduled Zoom meeting.

Time: Nov 10, 2020 07:00 PM Bahrain
IST :9:30 PM

Join Zoom Meeting
https://us02web.zoom.us/j/88626341619?pwd=YnFSSG9PQlY0QTZjemxsSHBPbHZpQT09

Meeting ID: 886 2634 1619
Passcode: iycc