- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി നിറക്കൂട്ട് സീസൺ 4 ചിത്ര രചന മത്സരം ഡിസംബർ നാലിന്
എവൈസിസി മുഹറഖ് ഏരിയ കമ്മിറ്റി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന ചിത്ര രചനാ മത്സരമായ നിറക്കൂട്ട് സീസണ് 4 ഈ വർഷം കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ഡിസംബർ 4 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുകയാണ്.
ജൂനിയർ,സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്, 8 വയസ്സ് മുതൽ 11 വയസ്സ് വരെ ജൂനിയർ വിഭാഗവും 12 മുതൽ 15 വരെ സീനിയർ വിഭാഗവും ആയാണ് മത്സരംകൂടുതൽ വിവരങ്ങൾക്കു രജിസ്‌ട്രേഷനും ആയി ബന്ധപ്പെടുക
32046255, 35914004,33874100
Next Story