- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ബഹ്റൈൻ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ ആർട്‌സ് വിങ്,പ്രസംഗ വേദി എന്നിവയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു, ഓൺലൈൻ ക്വിസ്സ് മത്സരം, ബഹ്‌റൈൻ ദേശീയ ഗാനാലാപന മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്,ക്വിസ് മത്സരത്തിൽ
കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം, ദേശീയ ഗാനാലാപനം മത്സരത്തിൽ 5 മുതൽ 10 വരെയും 11 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികളെ രണ്ട് കാറ്റഗറി ആയി തിരിച്ചാണ് മത്സരം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 32046255,3678 7929.
Next Story