- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് മത്സരം
മനാമ:ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു.വീടുകളിലും സ്ഥാപനങ്ങളിലും ലേബർ ക്യാമ്പുകളിലും ഒരുക്കുന്ന മികച്ച പുൽക്കൂടുകൾ ഒരുക്കി മത്സരത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
39248957,39501656,
39274087
രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി
ഡിസംബർ 24.
Next Story