- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി തെരെഞ്ഞെടുപ്പ് കാമ്പയിൻ തുടരുന്നു
ഐ വൈ സി സി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിൻ വിവിധ മേഖലകളിൽ തുടരുന്നു, iycc യുടെ 9 ഏരിയകൾ കേന്ദ്രീകരിച്ച് കൊണ്ട് കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥി കൾക്ക് നൽകുവാൻ അഭ്യർത്ഥിച്ചു കൊണ്ട് ആണ് കാമ്പയിൻ,പ്രവാസികളെ വഞ്ചിച്ച സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്,അഴിമതിയും ധൂർത്തും ആയി കേരള ഭരണം നയിച്ച പിണറായി സർക്കാരിനെതിരേ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതും എന്ന് പ്രവാസി മലയാളികൾ അഭിപ്രായപ്പെട്ടു
തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിപുലമായ കാമ്പയിൻ ആണ് ഐ വൈ സിസി നടത്തുന്നത്,ഏരിയ തല കാമ്പയിൻ,തെരെഞ്ഞെടുപ്പ് കൺവൻഷൻ ,പോസ്റ്റർ പ്രചരണം, സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയ പരിപാടികൾ ആണ് നടത്തുന്നത്.
തെരെഞ്ഞെടുപ്പ് കൺവൻഷൻ ശനിയാഴ്ച രാത്രി 8 മണിക്ക് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി അരിത ബാബു ഉദ്ഘാടനം ചെയ്യും,ബഹ്‌റൈനിലെ യുഡിഎഫ് സംഘടന നേതാക്കൾ പങ്കെടുക്കും
ക്കും
തെരെഞ്ഞെടുപ്പ് കൺവൻഷൻ ശനിയാഴ്ച രാത്രി 8 മണിക്ക് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി അരിത ബാബു ഉദ്ഘാടനം ചെയ്യും,ബഹ്‌റൈനിലെ യുഡിഎഫ് സംഘടന നേതാക്കൾ പങ്കെടുക്കും
ക്കും
Next Story