- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഹെൽപ് ഡസ്‌ക് ഇഫ്താർ കിറ്റ് വിതരണം തുടങ്ങി
ഐവൈസിസി ഹെൽപ് ഡസ്‌ക് ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി, ബുദ്ധയായ്യിലെ തൊഴിലാളി ക്വാമ്പിൽ നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം കുറിച്ചിരിക്കുന്നത്, IYCC പ്രസിഡന്റ് അനസ് റഹിം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, ഹെൽപ് ഡസ്‌ക് കൺ വീനർ മണിക്കുട്ടൻ , ഷംസീർ വടകര, അബ്ദുൾ ഹസീബ്,ഷിബിൻ തോമസ്,സമീറ പാലക്കാട്, നിബു എന്നിവർ നേതൃത്വം നൽകി.
Next Story