വൈസിസി ഹെൽപ് ഡസ്‌ക് ആഭിമുഖ്യത്തില് സിത്രയിലെ തൊഴിലാളി ക്യാമ്പിൽ രണ്ടാം ഘട്ട ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു,ആദ്യഘട്ട വിതരണം ബുദയ്യ ബാർബർ തൊഴിലാളി ക്യാംപിൽ നടത്തിയിരുന്നു, ഐ വൈ സി സി അസിസ്റ്റന്റ് ട്രഷറർ ലൈജു തോമസ്,ഹെൽപ് ഡസ്‌ക് പ്രവർത്തകരായ കിഷോർ ചെമ്പിലോട്ട്, ഷിനോജ് എന്നിവർ നേതൃത്വം നൽകി