- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി മൗലാന അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് പദ്ധതി; റിഫ ഏരിയാ കമ്മിറ്റി സ്‌പോൺസർ ചെയ്ത സഹായം കൈമാറി
ഐവൈസിസി ചാരിറ്റി വിങ് നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പഠന സഹായ പദ്ധതി ആയ മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് പദ്ധതി യുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിൽ പെട്ട മണിയൂർ പഞ്ചായത്ത് പതിനാറാം വാർഡിലെ നിർദ്ധനരായ വിദ്യാർത്ഥിക്ക് പഠന സഹായം കൈമാറി,ഓൺലൈൻ ക്ലാസിനായി സ്മാർട്ട് ഫോൺ ആണ് കൈമാറിയത്. റിഫ ഏരിയാ കമ്മിറ്റി ആണ് ഇത് സ്‌പോൺസർ ചെയ്തത്,ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവും ആയ ദുൽഖിഫിൽ ആണ് ഫോൺ കൈമാറിയത്. വാർഡ് മെമ്പർ പ്രമോദ്, യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Next Story