- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി യൂത്ത്‌ഫെസ്റ്റ് 2021 സെപ്റ്റംബർ അവസാന വാരം
മനാമ:ഐവൈസിസി ബഹ്‌റിന്റെ എട്ടാമത് യൂത്ത്‌ഫെസ്റ്റ് സെപ്റ്റംബർ അവസാനവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ഓൺലൈൻ വഴിയാണ് യൂത്ത് ഫെസ്റ്റ് നടത്തുക,ഇതിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികളെയും തെരെഞ്ഞെടുത്തു.51 അംഗ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് യൂത്ത് ഫെസ്റ്റ് നടക്കുക.
ബഹ്‌റൈനിലെ ഒൻപത് ഏരിയകളിൽ ആയി പ്രവർത്തിക്കുന്ന ഐ വൈ സി സി, യൂത്ത് ഫെസ്റ്റ് ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടി,നാട്ടിൽ നിന്നും ഉന്നത കോൺഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ ആണ് യൂത്ത് ഫെസ്റ്റ് ഭാഗമായി നടക്കുക,
ജനറൽ കൺവീനർ ഹരി ഭാസ്‌കർ,ഫിനാൻസ് കൺവീനർ ഫാസിൽ വട്ടോളി,ആർട്‌സ് വിങ് കൺവീനർ വിനോദ് ആറ്റിങ്ങൽ,മാഗസിൻ എഡിറ്റർ ബെൻസി ബനിയുഡ് എന്നിവരെയും തെരഞ്ഞെടുത്തു
Next Story