- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി പുനഃസംഘടന: റിഫാ ഏരിയയെ കിഷോർ ചെമ്പിലോട് നയിക്കും
ഐവൈസിസി പുനഃസംഘടനയുടെ ഭാഗമായി റിഫാ ഏരിയയെ 2021-22 വർഷത്തേക്ക് നയിക്കാനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ് അഗസ്റ്റിൻ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പ്രസിഡന്റ് ആയി കിഷോർ ചെമ്പിലോട്
വൈസ് പ്രസിഡന്റ് - സിനോജ് ദേവസ്സ്യ
ജന.സെക്രട്ടറി - അൻഷാദ് മുഹമ്മദ്
ജോ.സെക്രട്ടറി - ജോൺ ആലപ്പാട്ട്
ട്രഷറർ - അഖിൽ കെ കെ എന്നിവരെയും
ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയി സജീർ ഹമീദ് , ബിനു വര്ഗീസ്,മോനിച്ചൻ ഫിലിപ്പ് ,. ലിബിൻ മാത്യു ,ജ്യോതിലാൽ എന്നിവരെയുംദേശിയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയി ബേസിൽ നെല്ലിമറ്റം , നിധീഷ് ചന്ദ്രൻ , ലൈജു തോമസ് , സന്തോഷ് സാനി , സാജൻ സമുവൽ, മുഹമ്മദ് അഷ്റഫ്, ഷമീർ അലി , ബെന്നി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
കിഷോർ ചെമ്പിലോട്ട് അധ്യക്ഷൻ ആയിരുന്നു, സെക്രട്ടറി ഷമീർ അലി സ്വാഗതവും ട്രഷറർ അഖിൽ നന്ദിയും പറഞ്ഞു.മുൻ പ്രസിഡന്റും മീഡിയ ഐ ടി കൺവീനറും ആയ ബേസി ൽ നെല്ലിമറ്റം,ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ,ജോ.സെക്രട്ടറി സന്തോഷ് സാനി, ലൈജു തോമസ്,മുഹമ്മദ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.