ഐവൈസിസി ബഹ്റൈൻ ട്യൂബ്ലി / സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സൽമാബാദ് ഏരിയയിൽ മധുരവിതരണം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യു, സെക്രട്ടറി ഫൈസൽ അക്‌ബർ, നസീർ പൊന്നാനി, നവീൻ ചന്ദ്രൻ, സലീം, രഞ്ജിത്ത് പി എം, ജമീൽ കെ, ഷാഫി, ആശിഖ്, രഞ്ജിത്ത്, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.