ഐവൈസിസി വാർഷിക പുനഃസംഘടന നടപടികളുടെ ഭാഗമായി മുഹറക്ക് ഏരിയ സമ്മേളനം നടന്നു, മുഹറക്ക് KMCC ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് IYCC പ്രസിഡന്റ് അനസ് റഹിം,ട്രഷറർ നിതീഷ് ചന്ദ്രൻ,ഹെൽപ് ഡസ്‌ക് കൺവീനർ മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ ആയി പ്രസിഡന്റ ഗംഗാധരൻ മലയിൽ,വൈസ് പ്രസിഡന്റ് ബേസി മോൻ,ജനറൽ സെക്രട്ടറി രതീഷ് നെന്മാറ,ജോ.സെക്രട്ടറി പ്രമോദ് വില്യാപ്പള്ളി ട്രഷറർ സൂഫിയാൻ ചാവക്കാട് ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങളായി ലിപിൻ ജോസ്,അൻഷാദ് റഹിം,റിയാസ്,മുജീബ് വെളിയംകോട്,മാത്യു കൊല്ലം എന്നിവരെയും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി അനസ് റഹിം,രജീഷ് പിസി,മുഹമ്മദ് റഫീഖ്,ശിഹാബ് കറുകപ്പുത്തൂർ,ബാബു എംകെ എന്നിവരെയും തെരെഞ്ഞെടുത്തു