- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ബഹ്‌റൈൻ പ്രവർത്തനോത്ഘാടനവും ദേശീയ കൺവൻഷനും നാളെ
മനാമ: ഐ വൈ സി സി ബഹ്‌റൈൻ 2021-22 വർഷത്തെ ദേശീയ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം 'യുവധ്വനി' എന്ന പേരിൽ ദേശീയ കണവൻഷനോടുകൂടി നടത്തപ്പെടുന്നു. സൽമാനിയ സെഗയായിൽ സ്ഥിതി ചെയ്യുന്ന ബി എം സി ഗ്ലോബൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരുപാടിയിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ബഹറിനിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു
Next Story