- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഹമദ് ടൗൺ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 131 ആം ജന്മദിനം ആഘോഷിച്ചു .ഏരിയാ പ്രസിടന്റ്‌റ് റെജി അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിടന്റ്‌റ് വിൻസു കൂത്തപ്പള്ളി ഉത്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും വിമോജന സമര സേനാനിയുമായ ആർ റ്റി മൂസ സാഹിബിനെ യോഗത്തിൽ വച്ച്

X
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 131 ആം ജന്മദിനം ആഘോഷിച്ചു .ഏരിയാ പ്രസിടന്റ്‌റ് റെജി അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിടന്റ്‌റ് വിൻസു കൂത്തപ്പള്ളി ഉത്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും വിമോജന സമര സേനാനിയുമായ ആർ റ്റി മൂസ സാഹിബിനെ യോഗത്തിൽ വച്ച് ആദരിച്ചു.ദേശീയ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള ,ട്രഷർ ബേസിൽ നെല്ലിമറ്റം,മുൻ പ്രസിഡന്റ് അജ്മൽ ചാലിൽ ,മുൻ ജനറൽ സെക്രട്ടറി ബിജു മലയിൽ ദേശീയ കമ്മറ്റി ഭാരവാഹികളായ ഈപ്പൻ ജോർജ്,പി സി രജീഷ് ,അനസ് റഹീം ,മനാമ ഏറിയ പ്രസിടന്റ് ഫാസിൽ വട്ടോളി എന്നിവർ ആശംസകൾ നെർന്ന് സംസാരിച്ചു .ഏരിയ സെക്രട്ടറി രമേഷ് നന്ദിയും ദേശീയ കമ്മറ്റി അംഗം ജോൺസൻ നന്ദിയും പറഞ്ഞു.
Next Story

