- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിഎൻ പ്രതാപൻ എംഎൽഎക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഐവൈസിസി പ്രതിഷേധിച്ചു
മനാമ: ടി എൻ പ്രതാപൻ എംഎൽഎക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഐവൈസിസി പ്രതിഷേധിച്ചു. പുത്തൻചിറ സ്പിന്നിങ് മിൽ ഉദ്ഘാടനം കഴിഞ്ഞു പോകുന്ന വഴിക്കാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിനെതിരെ നടന്ന അക്രമത്തെ ഐവൈസിസി ശക്തമായി അപലപിച്ചു

Next Story