മനാമ: 'ഐവൈസിസി യൂത്ത് ഫെസ്റ്റ് 2016' ൽ പങ്കെടുക്കുവാൻ നേതാക്കൾ ബഹറിനിൽ എത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയെയും, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചുകുട്ടനെയും ഐവൈസിസി പ്രവർത്തകർ എയർപോർട്ടിലെത്തി സ്വീകരിച്ചു.