മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി)ബഹ്റൈന്റെ 2016 - 2017 വർഷത്തിലെ ഹമദ് ടൗൺ ഏരിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡന്റ് - സച്ചിൻ കെ
വൈസ് പ്രസിഡന്റ് - മൂസ കരിമ്പിൽ
സെക്രടറി - ബൈജു എമൻഗാട്
ജോയിന്റ് സെക്രടറി - രഞ്ജിത് കെ എം
ട്രഷറർ - അരുൺ കുമാർ

കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
രമേശ് രഘുനാഥ്
യൂജിൻ ജോൺസൺ
ടോണി ജോയ്

ഏരിയ കമ്മിറ്റി അംഗങ്ങൾ
മുഹമ്മദ് ഇഖ്ബാൽ
വിനയൻ
പ്രകാശൻ
ബിജി മലയിൽ
ഷാജി