ലയാള നാടകാചാര്യനും കവിയും ഗാനരചയിതാവുമായ പത്മഭൂഷൺ കാവാലം നാരായണപണിക്കരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി. ബഹ്‌റൈൻ ആർട്‌സ് വിങ് അനുശോചനം അറിയിച്ചു. നാടകത്തിലും നാടൻ പാട്ടിലുമൊക്കെ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം മലയാള നാടകലോകത്തിന് ഒരു തീരാനഷ്ടമാണെന്നും ആർട്‌സ് വിങ് കൺവീനർ സുബിൻ പത്തനംതിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.