- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഹമദ് ടൗൺ ഏരിയാ കമ്മിറ്റി ലഹരി വിരുദ്ധ ദിനം ആചരിച്ചു
ഐവൈസിസി ഹമദ് ടൗൺ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് പ്രവാസികൾക്കിടയിൽ വർദ്ദിച്ച് വരുന്ന മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലഖു ലേഖാ വിതരണവും ബോധവൽക്കരണവും നടത്തി, ഏരിയാ പ്രസിഡന്റ് സച്ചിൻ തൃശൂർ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി യൂജിൻ ജോൺസൺ, കേന്ദ്രകമ്മിറ്റിയംഗം രമേശ് രഘുനാധ്, ബൈജു, അരുൺ, മുഹമ്മദ് ഇക്‌ബാൽ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

X

Next Story