- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. ബഹ്‌റൈൻ കെ.കരുണാകരന്റെ 98-ാമത് ജന്മവാർഷികം ആചരിച്ചു
ഐ.വൈ.സി.സി. ബഹ്‌റൈൻ, ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ അന്തരിച്ച ബഹു. ലീഡർ കെ.കരുണാകരന്റെ 98-ാമത് ജന്മവാർഷികം ആചരിച്ചു. ഹിദ്ദിലെ ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് ഏരിയ പ്രസിഡന്റ് കെ.ബി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജന്മവാർഷികാചരണത്തിൽ ഐ.വൈ.സി.സി. മുൻ ദേശീയ ജനറൽ സെക്രട്ടറി ധനേഷ്.എംപിള്ള മുഖ്യ പ്രഭാഷണം നടത്തി ദേശീയ ട്രഷറർ ലിനു.റ്റി.സാം. ദേശീയ ജോ.സെക്രട്ടറി ജോൺസൺ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. കെ.കരുണാകരനോടുള്ള ആദരസൂചകമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരു നൽകണമെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനായി നൂറു പേരുടെ ഒപ്പോടു കൂടിയ ഒരു നിവേദനം കേരള സർക്കാരിന് അയക്കാൻ യോഗം തീരുമാനിച്ചു. ദേശീയ കമ്മിറ്റി അംഗങ്ങളായ വിനോദ് പിള്ള ആറ്റിങ്ങൽ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
ഐ.വൈ.സി.സി. ബഹ്‌റൈൻ, ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ അന്തരിച്ച ബഹു. ലീഡർ കെ.കരുണാകരന്റെ 98-ാമത് ജന്മവാർഷികം ആചരിച്ചു. ഹിദ്ദിലെ ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് ഏരിയ പ്രസിഡന്റ് കെ.ബി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജന്മവാർഷികാചരണത്തിൽ ഐ.വൈ.സി.സി. മുൻ ദേശീയ ജനറൽ സെക്രട്ടറി ധനേഷ്.എംപിള്ള മുഖ്യ പ്രഭാഷണം നടത്തി ദേശീയ ട്രഷറർ ലിനു.റ്റി.സാം. ദേശീയ ജോ.സെക്രട്ടറി ജോൺസൺ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ. കെ.കരുണാകരനോടുള്ള ആദരസൂചകമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരു നൽകണമെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനായി നൂറു പേരുടെ ഒപ്പോടു കൂടിയ ഒരു നിവേദനം കേരള സർക്കാരിന് അയക്കാൻ യോഗം തീരുമാനിച്ചു. ദേശീയ കമ്മിറ്റി അംഗങ്ങളായ വിനോദ് പിള്ള ആറ്റിങ്ങൽ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Next Story

