- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. ബുദയ്യ ഏരിയ കമ്മിറ്റി യുവജന കൺവൻഷൻ നടത്തി
മനാമ. ഐ.വൈ.സി.സി. ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന കൺവൻഷനും ഇന്ത്യൻ ആർമി ദിനാഘോഷവും നടത്തി. ബുദയ്യയിലുള്ള അനന്തകൃഷ്ണൻ നഗറിൽ വച്ചു നടന്ന കൺവൻഷൻ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി. ബുദയ്യ ഏരിയ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അനസ് റഹീം, ദേശീയ ട്രഷറർ ലിനു.റ്റി സാം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി. ജോ.സെക്രട്ടറി യൂജിൻ ജോൺസൺ, ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, മുൻ ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, മീഡിയ വിങ് കൺവീനർ രമേഷ് വണ്ടാനം, ദേശീയ കമ്മിറ്റി അംഗം ലബീബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി സജീഷ് രാജ് സ്വാഗതവും, ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു.

X
മനാമ. ഐ.വൈ.സി.സി. ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന കൺവൻഷനും ഇന്ത്യൻ ആർമി ദിനാഘോഷവും നടത്തി. ബുദയ്യയിലുള്ള അനന്തകൃഷ്ണൻ നഗറിൽ വച്ചു നടന്ന കൺവൻഷൻ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ഐ.വൈ.സി.സി. ബുദയ്യ ഏരിയ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അനസ് റഹീം, ദേശീയ ട്രഷറർ ലിനു.റ്റി സാം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി. ജോ.സെക്രട്ടറി യൂജിൻ ജോൺസൺ, ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, മുൻ ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, മീഡിയ വിങ് കൺവീനർ രമേഷ് വണ്ടാനം, ദേശീയ കമ്മിറ്റി അംഗം ലബീബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി സജീഷ് രാജ് സ്വാഗതവും, ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു.

Next Story

