- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധാഗ്നി പ്രവാസ ലോകത്തും; ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പാവപെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സ്വയാശ്ര കോളേജ് ഫീസ് വർദ്ദനവിനെതിരെ *യൂത്ത് കോൺഗ്രസ്സ്* സംസ്ഥാന നേതാക്കൾ നടത്തുന്ന നിരാഹാര സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ചുകൾക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസ യുവത്വവും രംഗത്ത്, ഇന്ത്യക്ക് പുറത്ത് ആദ്യമായി രൂപീകൃതമായ *ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ (ഐ വൈ സി സി*) പ്രവർത്തകർ ആണു മനാമയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

X

Next Story