- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി മെഡിക്കൽ ക്യാമ്പ് നടത്തി
ഇൻഡ്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്, ബഹ്‌റൈന്റെ 13-ാമത് മെഡിക്കൽ ക്യാമ്പ് ഐ.വൈ.സി.സി. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തുകയുണ്ടായി. സാസ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഖമ്മീസിലുള്ള ലേബർ ക്യാമ്പിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാംമ്പ് ഐ.സി.ആർ.എഫ് സെക്രട്ടറി .അജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞുരാമൻ. സാമൂഹിക പ്രവർത്തകൻ അനിൽ കുമാർ. യു.കെ, ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ദേശീയ സെക്രട്ടറി അനസ് റഹീം, ട്രഷറർ ലിനു തോപ്പിൽ സാം, ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് മുബിനാസ് നാസർ, ഡോ. മുഹമ്മദ് ഫൈസൽ. വിഷ്ണു തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ ആക്റ്റിങ് പ്രസിഡന്റ് മൂസ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ബൈജു സ്വാഗതവും നാസർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു. ദേശീയ കമ്മിറ്റി ജോ. സെക്രട്ടറി ജോൺസൺ ഫോർട്ട്‌കൊച്ചി, ഏരിയ കോർഡിനേറ്റർ രമേഷ് രഘുനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽക

ഇൻഡ്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്, ബഹ്‌റൈന്റെ 13-ാമത് മെഡിക്കൽ ക്യാമ്പ് ഐ.വൈ.സി.സി. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തുകയുണ്ടായി. സാസ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഖമ്മീസിലുള്ള ലേബർ ക്യാമ്പിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാംമ്പ് ഐ.സി.ആർ.എഫ് സെക്രട്ടറി .അജയകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞുരാമൻ. സാമൂഹിക പ്രവർത്തകൻ അനിൽ കുമാർ. യു.കെ, ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ദേശീയ സെക്രട്ടറി അനസ് റഹീം, ട്രഷറർ ലിനു തോപ്പിൽ സാം, ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് മുബിനാസ് നാസർ, ഡോ. മുഹമ്മദ് ഫൈസൽ. വിഷ്ണു തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയ ആക്റ്റിങ് പ്രസിഡന്റ് മൂസ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ബൈജു സ്വാഗതവും നാസർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു. ദേശീയ കമ്മിറ്റി ജോ. സെക്രട്ടറി ജോൺസൺ ഫോർട്ട്‌കൊച്ചി, ഏരിയ കോർഡിനേറ്റർ രമേഷ് രഘുനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് തൊഴിലാളികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.

ഐ.വൈ.സി.സി. ദേശീയ കമ്മിറ്റി ചാരിറ്റി ധനസമാഹരണത്തിലേയ്ക്ക് ഹമദ് ടൗൺ ഏരിയായിൽ നിന്നുള്ള തുക ഏരിയ അംഗവും ദേശീയ ജോ. സെക്രട്ടറിയുമായ ജോൺസൺ ഫോർട്ട്‌കൊച്ചി ദേശീയ കമ്മിറ്റിക്ക് യോഗത്തിൽ വച്ച് കൈമാറി.

