- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. അവതരിപ്പിക്കുന്ന 'സ്വപ്നവേട്ട' നാടകത്തിന്റെ പൂജ നടത്തി
ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ 2016 ഡിസംബർ ആദ്യവാരം നടത്തുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ബഹ്‌റൈൻ ഐ.വൈ.സി.സി. അവതരിപ്പിക്കുന്ന സ്വപ്നവേട്ട എന്ന നാടകത്തിന്റെ പൂജയും സ്‌ക്രിപ്റ്റ് കൈമാറ്റ ചടങ്ങും നടത്തി. കഴിഞ്ഞ ദിവസം സമാജം ഹാളിൽ വച്ച് നടന്ന പൂജാ ചടങ്ങ് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സമാജം സെക്രട്ടറി . എൻ.കെ.വീരമണി ആദ്യ സ്‌ക്രിപ്റ്റ് നാടകത്തിന്റെ സംവിധായകൻ ദിനേശൻ കുറ്റിയിലിന് കൈമാറി. സമാജം സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ വിജു കൃഷ്ണൻ, ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ.പി.ജോർജ്, സംവിധായകൻ ദിനേശൻ കുറ്റിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രസാദ് കിഴക്കൂട്ട് അവതാരകനായിരുന്ന യോഗത്തിൽ ധനേഷ്.എംപിള്ള സ്വാഗതവും വിനോദ് പിള്ള ആറ്റിങ്ങൽ നന്ദിയും പറഞ്ഞു

X
ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ 2016 ഡിസംബർ ആദ്യവാരം നടത്തുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ബഹ്‌റൈൻ ഐ.വൈ.സി.സി. അവതരിപ്പിക്കുന്ന സ്വപ്നവേട്ട എന്ന നാടകത്തിന്റെ പൂജയും സ്‌ക്രിപ്റ്റ് കൈമാറ്റ ചടങ്ങും നടത്തി.
കഴിഞ്ഞ ദിവസം സമാജം ഹാളിൽ വച്ച് നടന്ന പൂജാ ചടങ്ങ് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സമാജം സെക്രട്ടറി . എൻ.കെ.വീരമണി ആദ്യ സ്‌ക്രിപ്റ്റ് നാടകത്തിന്റെ സംവിധായകൻ ദിനേശൻ കുറ്റിയിലിന് കൈമാറി.
സമാജം സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ വിജു കൃഷ്ണൻ, ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ.പി.ജോർജ്, സംവിധായകൻ ദിനേശൻ കുറ്റിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രസാദ് കിഴക്കൂട്ട് അവതാരകനായിരുന്ന യോഗത്തിൽ ധനേഷ്.എംപിള്ള സ്വാഗതവും വിനോദ് പിള്ള ആറ്റിങ്ങൽ നന്ദിയും പറഞ്ഞു

Next Story

