- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി പ്രവാസ കിരണം പദ്ദതി മൂന്നാത് ടികറ്റും ധനസഹായവും കൈമാറി
പാവപെട്ട പ്രവാസികളെ സഹായിക്കാനുള്ള ഐവൈ സി സിയുടെ വിവിധ പദ്ദതികളിൽ ഒന്നായ പ്രവാസകിരണം പദ്ദതി മൂന്നാത് ടികറ്റും ധനസഹായവും കൈമാറി. സൽമാനിയ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന അങ്കമാലി സ്വദേശിയായ മണിയനാണു ടികറ്റും സഹായവും കൈമാറിയത്. ഐ വൈ സി സി ചാരിറ്റിവിംഗിന്റെ നേതൃത്വത്തിൽ ടികറ്റും സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായവും കൈമാറി,ഐവൈ സിസിയുടെ 9 ഏരിയാകളിൽ നിന്ന് ഒരോ ആളുകൾക്കും സെന്റ്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് പേർക്കും മാസം തോറും ടികറ്റ് നൽകുന്ന പദ്ദതിയാണു പ്രവാസകിരണം. ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ടികറ്റും സൽമാനിയ ഏരിയ പ്രസിഡന്റ് ഏബിയോൺ സാമ്പത്തിക സഹായവും കൈമാറി,ജെയ്‌സൺ മുണ്ട്‌കോട്ടക്കൽ,ജോംജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

X
പാവപെട്ട പ്രവാസികളെ സഹായിക്കാനുള്ള ഐവൈ സി സിയുടെ വിവിധ പദ്ദതികളിൽ ഒന്നായ പ്രവാസകിരണം പദ്ദതി മൂന്നാത് ടികറ്റും ധനസഹായവും കൈമാറി. സൽമാനിയ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന അങ്കമാലി സ്വദേശിയായ മണിയനാണു ടികറ്റും സഹായവും കൈമാറിയത്.
ഐ വൈ സി സി ചാരിറ്റിവിംഗിന്റെ നേതൃത്വത്തിൽ ടികറ്റും സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായവും കൈമാറി,ഐവൈ സിസിയുടെ 9 ഏരിയാകളിൽ നിന്ന് ഒരോ ആളുകൾക്കും സെന്റ്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് പേർക്കും മാസം തോറും ടികറ്റ് നൽകുന്ന പദ്ദതിയാണു പ്രവാസകിരണം.
ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ടികറ്റും സൽമാനിയ ഏരിയ പ്രസിഡന്റ് ഏബിയോൺ സാമ്പത്തിക സഹായവും കൈമാറി,ജെയ്‌സൺ മുണ്ട്‌കോട്ടക്കൽ,ജോംജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
Next Story

