- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിഘോഷിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം സാധാരണ പ്രവാസി സമൂഹത്തെ അവഹേളിക്കുന്നതായി: ഐ വൈ സി സി
ഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം കൊണ്ട് നേട്ടമുണ്ടായത് വൻ കിട ബിസിനസ്സുകാർക്ക് മാത്രമാണു, ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രി ആയ സമയത്ത് ബഹ്‌റൈനിൽ വന്നതും പിണറായി വന്നതും തമ്മിൽ വലിയ അന്തരമുണ്ട്എന്നതാണു മൂന്ന് ദിവസത്തെ പിണറായി യുടെ സന്ദർശനം സൂചിപ്പിക്കുന്നതെന്ന് ഐവൈസിസി.രണ്ട് ദിവസം ബഹ്‌റൈനിൽ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി 30ൽ പരം പരിപാടികൾക്കാണു പങ്കെടുത്തത്. കൂടാതെ ബഹ്‌റൈൻ പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ വിവിധ സ്താപനങളും ഇന്ത്യൻ സ്‌കൂൾ, വിവിധ സംഘടനാഓഫീസുകൾ, ആരാധനാലയങ്ങളടക്കം പത്ര സ്ഥാപനങ്ങളും വരെ അദ്ദേഹം സന്ദർശിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ ആകെ 4 പരിപാടികൾക്കാണു പങ്കെടുത്തത്, മാത്രവുമല്ല കുറച്ച് പ്രഖ്യാപനങൾ നടത്തുകയും മാത്രമാണു ഉണ്ടായത്. ബഹ്‌റൈൻ ഭരണാധികാരികളിൽ നിന്ന് യാതൊരു ഉറപ്പും നേടാൻ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞതുമില്ല, രണ്ട് സൈഡിലുമായി അറിയപ്പെടുന്ന ബിസ്‌നെസുകാരെയും കൊണ്ട് നടന്നിരുന്ന അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം തന്നെ ബിസ്‌നെസ്സ് ആയിരുന്നോ എന്ന് സംശയിച്ച് പോകുകയാണു,സി പി എം ൊപ്രവ
ഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം കൊണ്ട് നേട്ടമുണ്ടായത് വൻ കിട ബിസിനസ്സുകാർക്ക് മാത്രമാണു, ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രി ആയ സമയത്ത് ബഹ്‌റൈനിൽ വന്നതും പിണറായി വന്നതും തമ്മിൽ വലിയ അന്തരമുണ്ട്എന്നതാണു മൂന്ന് ദിവസത്തെ പിണറായി യുടെ സന്ദർശനം സൂചിപ്പിക്കുന്നതെന്ന് ഐവൈസിസി.രണ്ട് ദിവസം ബഹ്‌റൈനിൽ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി 30ൽ പരം പരിപാടികൾക്കാണു പങ്കെടുത്തത്.
കൂടാതെ ബഹ്‌റൈൻ പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ വിവിധ സ്താപനങളും ഇന്ത്യൻ സ്‌കൂൾ, വിവിധ സംഘടനാഓഫീസുകൾ, ആരാധനാലയങ്ങളടക്കം പത്ര സ്ഥാപനങ്ങളും വരെ അദ്ദേഹം സന്ദർശിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ ആകെ 4 പരിപാടികൾക്കാണു പങ്കെടുത്തത്, മാത്രവുമല്ല കുറച്ച് പ്രഖ്യാപനങൾ നടത്തുകയും മാത്രമാണു ഉണ്ടായത്.
ബഹ്‌റൈൻ ഭരണാധികാരികളിൽ നിന്ന് യാതൊരു ഉറപ്പും നേടാൻ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞതുമില്ല, രണ്ട് സൈഡിലുമായി അറിയപ്പെടുന്ന ബിസ്‌നെസുകാരെയും കൊണ്ട് നടന്നിരുന്ന അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം തന്നെ ബിസ്‌നെസ്സ് ആയിരുന്നോ എന്ന് സംശയിച്ച് പോകുകയാണു,സി പി എം ൊപ്രവർത്തകരായ പ്രവാസികൾക്ക് പോലും കേരളീയ സമാജത്തിലെ പൗരസ്വീകരണത്തിൽ ദൂരെ നിന്ന് അദ്ദേഹത്തെ ഒരു നോക്ക് കാണാനേ കഴിഞ്ഞുള്ളൂ, തൊഴിലാളികളുടെ തൊഴിൽ പ്രഷ്‌നങ്ങൾ മനസ്സിലാക്കാനൊ അവരുമായി ആശയവിനിമയം നടത്താനൊ പോലും അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞതുമില്ല എന്നതു വളരെ നിർഭാഗ്യകരമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് പോകുമ്പോൾ അദാനിയേയും അംബാനിമാരേയും കൊണ്ട് നടക്കുന്നത് പോലെ പിണറായും അതേ പാത തന്നെ പിന്തുടരുകയായിരുന്നുവെന്ന് വേണം കരുതാൻ, മാദ്ധ്യമ പ്രവർത്തകരെ കാണാൻ പോലും കൂട്ടാക്കിയില്ല എന്നതും പ്രതിഷേധാർഹമാണ്. പഞ്ച നക്ഷത്ര ഹോട്ടലിൽ അന്തിയുറങ്ങി ജനങൾക്ക് മുഖം കൊടുക്കാതെ വി വി ഐ പികൾ നടത്തുന്ന പരിപാടികളിൽ മാത്രം പങ്കെടുത്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്ട യാധാർത്യമാകുമോ/പാഴ് വാക്കാകുമോ എന്നത് കണ്ടറിയേണ്ട കാര്യവുമാണെന്നും ഐവൈസിസി ആരോപിച്ചു.

