വൈ സി സി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ ബഹ്രൈനിലെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 24 നു വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സിത്ര അഹമ്മദ് മുഹമ്മദ് ജാസിം കമ്പനിയിടെ ലേബർ അക്കോമഡേഷനിൽ വച്ച് നടക്കുന്നു.

ഷിഫാ അൽ ജസീറാ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണു ക്യാമ്പ്, ഐ വൈ സി സി സൽമാനിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ് 17 മത് മെഡിക്കൽ ക്യാമ്പാണ്...കൂടുതൽ വിവരങ്ങൾക്ക് 39499330 എന്ന നംബരിൽ ബന്ധപ്പെടുക