- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി 17 മത് മെഡിക്കൽ ക്യാമ്പ് നടത്തി
ഐ വൈ സി സിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തി കൊണ്ടിരിക്കുന്ന മെഡിക്കൽ ക്യാമ്പുകളുടെ തുടർച്ചയായുള്ള പതിനേഴാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിത്ര അഹമ്മദ് മുഹമ്മദ് ജാസിം കമ്പനിയുടെ ലേബർ ക്യാമ്പിൽ ഷിഫാ അൽ ജസീറ മെഡികൾ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. 200 ൽ പരം തൊഴിലാളികൾ പങ്കെടുത്തു. സൽമാനിയ ഏരിയ പ്രസിഡന്റ് ഏബിയോന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ് ഐ സി ആർ എഫ് ജോയ്ന്റ് സെക്രട്ടറി അജയ്കൃഷണൻ ഉദ്ഘാടനം ചെയ്തു. ആൻസൺ സ്വാഗതം പറഞ്ഞു,ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, കമ്പനി എച്ച് ആർ സുന്ദർ, മുരളി ഷിഫാ മെഡിക്കൽ സെന്റർ പ്രതിനിധി നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാരിറ്റി വിങ് കൺവീനർ ഷഫീക്ക് കൊല്ലം നന്ദി പറഞ്ഞു

X
ഐ വൈ സി സിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തി കൊണ്ടിരിക്കുന്ന മെഡിക്കൽ ക്യാമ്പുകളുടെ തുടർച്ചയായുള്ള പതിനേഴാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിത്ര അഹമ്മദ് മുഹമ്മദ് ജാസിം കമ്പനിയുടെ ലേബർ ക്യാമ്പിൽ ഷിഫാ അൽ ജസീറ മെഡികൾ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.
200 ൽ പരം തൊഴിലാളികൾ പങ്കെടുത്തു. സൽമാനിയ ഏരിയ പ്രസിഡന്റ് ഏബിയോന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ് ഐ സി ആർ എഫ് ജോയ്ന്റ് സെക്രട്ടറി അജയ്കൃഷണൻ ഉദ്ഘാടനം ചെയ്തു. ആൻസൺ സ്വാഗതം പറഞ്ഞു,ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, കമ്പനി എച്ച് ആർ സുന്ദർ, മുരളി ഷിഫാ മെഡിക്കൽ സെന്റർ പ്രതിനിധി നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാരിറ്റി വിങ് കൺവീനർ ഷഫീക്ക് കൊല്ലം നന്ദി പറഞ്ഞു


Next Story

