- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി 18ാം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഐ വൈ സി സിയുടെ ജീവകാരുണ്യ പ്രവർത്തനങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകളിലെ പതിനെട്ടാമത് ക്യാമ്പ് ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ സൽമാബാദിലെ ഏ ആർ എം കമ്പനി ലേബർ ക്യാമ്പിൽ കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയാണു ഉദ്ഘാടനം നിർവ്വഹിച്ചത്, 200 ൽ അധികം തൊഴിലാളികൾക്ക് ആശ്വാസമാകാൻ ഈ ക്യാമ്പിനു കഴിഞ്ഞു. ഏരിയ പ്രസിഡന്റ് ലാൽസൻ പുള്ളിന്റെ അധ്യക്ഷതയിൽ നടന്ന ചടങിൽ ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, ട്രഷറർ ലിനു സാം, ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, കമ്പനി പ്രതിനിധി ശ്രീമതി ശ്രുതി, കിംസ് പ്രതിനിധി സഹൽ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു, നിതിൻ കണ്ണൂർ സ്വാഗതവും രാജൻബാബു നന്ദിയും പറഞ്ഞു

X
ഐ വൈ സി സിയുടെ ജീവകാരുണ്യ പ്രവർത്തനങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകളിലെ പതിനെട്ടാമത് ക്യാമ്പ് ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ സൽമാബാദിലെ ഏ ആർ എം കമ്പനി ലേബർ ക്യാമ്പിൽ കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടന്നു.
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയാണു ഉദ്ഘാടനം നിർവ്വഹിച്ചത്, 200 ൽ അധികം തൊഴിലാളികൾക്ക് ആശ്വാസമാകാൻ ഈ ക്യാമ്പിനു കഴിഞ്ഞു. ഏരിയ പ്രസിഡന്റ് ലാൽസൻ പുള്ളിന്റെ അധ്യക്ഷതയിൽ നടന്ന ചടങിൽ ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, ട്രഷറർ ലിനു സാം, ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, കമ്പനി പ്രതിനിധി ശ്രീമതി ശ്രുതി, കിംസ് പ്രതിനിധി സഹൽ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു, നിതിൻ കണ്ണൂർ സ്വാഗതവും രാജൻബാബു നന്ദിയും പറഞ്ഞു
Next Story

