- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി പ്രവാസകിരണം ടികറ്റും സഹായവും കൈമാറി
ഐ വൈ സി സി ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പരിപാടിയായ പ്രവാസകിരണത്തിൽ ഉൾപ്പെടുത്തി ജോലി സ്ഥലത്ത് അപകടത്തിൽ പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ബൈജു വർഗീസിനു ടിക്കറ്റും സാമ്പത്തിക സഹായവും കൈമാറി. മനാമ ഏരിയകമ്മിറ്റിയാണു സാമ്പത്തിക സഹായം കൊടുത്തത്. മാസത്തിൽ ഒരു ഏരിയയിൽ നിന്നും ഒരാൾക്ക് എയർ ടിക്കറ്റ് നൽകുന്ന പദ്ദതിയാണു പ്രവാസകിരണം. ഈ വർഷത്തെ നാലാമത്തെ ടികറ്റ് ആണു കൈമാറിയത്. മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് റിച്ചി കുളത്തൂഴേത്ത് സഹായം കൈമാറി. ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, വിൻസു കൂത്തപ്പള്ളി, ഷബീർ മുക്കം,ശ്രീജിത്ത് തൊട്ടില്പാലം എന്നിവർ നേതൃത്വം നൽകി

X
ഐ വൈ സി സി ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പരിപാടിയായ പ്രവാസകിരണത്തിൽ ഉൾപ്പെടുത്തി ജോലി സ്ഥലത്ത് അപകടത്തിൽ പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ബൈജു വർഗീസിനു ടിക്കറ്റും സാമ്പത്തിക സഹായവും കൈമാറി.
മനാമ ഏരിയകമ്മിറ്റിയാണു സാമ്പത്തിക സഹായം കൊടുത്തത്. മാസത്തിൽ ഒരു ഏരിയയിൽ നിന്നും ഒരാൾക്ക് എയർ ടിക്കറ്റ് നൽകുന്ന പദ്ദതിയാണു പ്രവാസകിരണം. ഈ വർഷത്തെ നാലാമത്തെ ടികറ്റ് ആണു കൈമാറിയത്. മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് റിച്ചി കുളത്തൂഴേത്ത് സഹായം കൈമാറി.
ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, വിൻസു കൂത്തപ്പള്ളി, ഷബീർ മുക്കം,ശ്രീജിത്ത് തൊട്ടില്പാലം എന്നിവർ നേതൃത്വം നൽകി
Next Story

