വൈ സി സി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ ഏപ്രിൽ 7 നി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിന്റെ ക്യാപ്റ്റൻസ് മീറ്റിങ് നടത്തി,മനാമ കാലിക്കറ്റ് സ്റ്റാർ ഹോട്ടൽ ഹാളിൽ വെച്ച് നടന്ന മീറ്റിംഗിൽ ചാമ്പ്യൻസ് ട്രോഫി അനാശ്ചാധനവും നടത്തി,ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, സ്പോർട്സ് വിങ് കൺവീനർ ഷാബു വർഗീസ് എന്നിവർ നേതൃത്വം നൽകി.