- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി മെയ്ദിനാഘോഷം; കാരംസ് മത്സരവും ചെസ്സ് മത്സരവും ഇന്ന്
ഐവൈസിസി ബഹ്‌റൈൻ മെയ്ദിനാഘോഷത്തിന്റെ ഭാഗമായി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. എപ്രിൽ 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ ഗുദൈബിയ ഐവൈസിസി ഓഫീസിൽ വെച്ച് കാരംസ് ബോർഡ് മൽസരവും ചെസ്സ് മൽസരവും നടക്കും, ഏപ്രിൽ 30 ഞായറാഴ്ച രാത്രി 7.30 മുതൽ സൽമാബാദ് റൂബി ഹോട്ടൽ ഗ്രൗണ്ടിൽ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഷഡിൽ ടൂർണമെന്റ് മൽസവും നടക്കും. മെയ് ഒന്നിനു ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 ന്റെ ഭാഗമായി വിവിധ ഏരിയകളിൽ നടന്ന് വരുന്ന യൂത്ത് മീറ്റ് സൽമാബാദ് റൂബി ഹോട്ടൽ ഹാളിൽ വെച്ച് രാത്രി 7.30 നു നടക്കും, ചടങിൽ ബഹ്‌റൈനിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിക്കുകയും പുതു വസ്ത്രം നൽകുകയും ചെയ്യും.

X
ഐവൈസിസി ബഹ്‌റൈൻ മെയ്ദിനാഘോഷത്തിന്റെ ഭാഗമായി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
എപ്രിൽ 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ ഗുദൈബിയ ഐവൈസിസി ഓഫീസിൽ വെച്ച് കാരംസ് ബോർഡ് മൽസരവും ചെസ്സ് മൽസരവും നടക്കും, ഏപ്രിൽ 30 ഞായറാഴ്ച രാത്രി 7.30 മുതൽ സൽമാബാദ് റൂബി ഹോട്ടൽ ഗ്രൗണ്ടിൽ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഷഡിൽ ടൂർണമെന്റ് മൽസവും നടക്കും.
മെയ് ഒന്നിനു ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 ന്റെ ഭാഗമായി വിവിധ ഏരിയകളിൽ നടന്ന് വരുന്ന യൂത്ത് മീറ്റ് സൽമാബാദ് റൂബി ഹോട്ടൽ ഹാളിൽ വെച്ച് രാത്രി 7.30 നു നടക്കും, ചടങിൽ ബഹ്‌റൈനിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിക്കുകയും പുതു വസ്ത്രം നൽകുകയും ചെയ്യും.
Next Story

