- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം; ഐവെസിസി സംഘടനാ തെരെഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2017-18 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പ് നടപടിക്രമങൾ ആരംഭിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന മുദ്രാവാഖ്യത്തോട് കൂടിയുള്ള ഐവൈസിസി യുടെ മെംബർഷിപ്പ് വിതരണം ജൂൺ 6 നു പൂർത്തിയായി. നൂറുകണക്കിനു കോൺഗ്രസ്സ് അനുഭാവികളായ യുവാക്കളാണു ഐവൈസിസിയിൽ പുതിയതായി അംഗങളായി ചേർന്നത്. തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഐവൈസിസി യുടെ 9 ഏരിയ കൺവെൻഷനുകൾ ജൂൺ 30 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിൽ നടക്കും. ജൂലൈ 28 നു പുതിയ ദേശീയകമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കും. വർഷാ വർഷം ഭാരവാഹികൾ മാറുന്ന സംഘടന സംവിധാനമാണു ഐവൈസിസിക്കുള്ളത്. 2013ൽ ബഹ്‌റൈനിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് രൂപം നൽകിയ ഐവൈസിസി നാലു വർഷം കൊണ്ട് ബഹ്‌റൈൻ പ്രവാസ ഭൂമികയിലും നാട്ടിലും അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്റ്റ്രീയ സാംസ്‌കാരിക ആധുര കലാകായിക രംഗത്തെ പ്രവർത്തനങളും ഇതിനോടകം നടത്തിയിട്ടുണ്ട്. ഐവൈസിസിയിൽ അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ 33874100,38014395, 37764876 എന്നീ നമ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2017-18 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പ് നടപടിക്രമങൾ ആരംഭിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന മുദ്രാവാഖ്യത്തോട് കൂടിയുള്ള ഐവൈസിസി യുടെ മെംബർഷിപ്പ് വിതരണം ജൂൺ 6 നു പൂർത്തിയായി. നൂറുകണക്കിനു കോൺഗ്രസ്സ് അനുഭാവികളായ യുവാക്കളാണു ഐവൈസിസിയിൽ പുതിയതായി അംഗങളായി ചേർന്നത്.
തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഐവൈസിസി യുടെ 9 ഏരിയ കൺവെൻഷനുകൾ ജൂൺ 30 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിൽ നടക്കും. ജൂലൈ 28 നു പുതിയ ദേശീയകമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കും. വർഷാ വർഷം ഭാരവാഹികൾ മാറുന്ന സംഘടന സംവിധാനമാണു ഐവൈസിസിക്കുള്ളത്. 2013ൽ ബഹ്‌റൈനിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് രൂപം നൽകിയ ഐവൈസിസി നാലു വർഷം കൊണ്ട് ബഹ്‌റൈൻ പ്രവാസ ഭൂമികയിലും നാട്ടിലും അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്റ്റ്രീയ സാംസ്‌കാരിക ആധുര കലാകായിക രംഗത്തെ പ്രവർത്തനങളും ഇതിനോടകം നടത്തിയിട്ടുണ്ട്.
ഐവൈസിസിയിൽ അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ 33874100,38014395, 37764876 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക