- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരമൊരുക്കി ഐവൈസിസി; പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരം സെപ്റ്റംബർ 1 ന്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി 'വടം വലി മത്സരം' സംഘടിപ്പിക്കുന്നു.സൽമാനിയ സൽക്കാര റെസ്റ്റോറാന്റിനു പിൻവശത്തായി സ്ഥിതി ചെയ്യുന്ന മൈതാനത്താണ് മത്സരം സംഘടിപ്പിക്കുക. സെപ്റ്റംബർ 1(വെള്ളി)യാഴ്‌ച്ച വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.ബഹ്റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.അബിൻ സജീവ്(സ്പോർട്സ് വിങ് കൺവീനർ,38244001)ജെയ്സൺ മുണ്ടുകോട്ടക്കൽ(66995528)
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി 'വടം വലി മത്സരം' സംഘടിപ്പിക്കുന്നു.സൽമാനിയ സൽക്കാര റെസ്റ്റോറാന്റിനു പിൻവശത്തായി സ്ഥിതി ചെയ്യുന്ന മൈതാനത്താണ് മത്സരം സംഘടിപ്പിക്കുക.
സെപ്റ്റംബർ 1(വെള്ളി)യാഴ്‌ച്ച വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.ബഹ്റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.അബിൻ സജീവ്(സ്പോർട്സ് വിങ് കൺവീനർ,38244001)ജെയ്സൺ മുണ്ടുകോട്ടക്കൽ(66995528)
Next Story