- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം ഹമദ് ടൗണിൽ ഇന്ന്
ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനമാഘോഷം സ്വാതന്ത്ര്യദിന സ്മൃതി സംഗമം എന്ന പേരിൽ ഹമദ് ടൗണിൽ വെച്ച് നടത്തുന്നു. 18 നു വെള്ളിയാഴ്‌ച്ച വൈകിട്ട് 5മണിക്ക് ഹമദ് ടൗൺ സൂക്കിൽ വച്ചാണു പരിപാടി, ഐവൈസിസി ദേശീയ നേതാക്കൾ അടക്കം ബഹ്രൈനിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക:33735358,33253468
ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനമാഘോഷം സ്വാതന്ത്ര്യദിന സ്മൃതി സംഗമം എന്ന പേരിൽ ഹമദ് ടൗണിൽ വെച്ച് നടത്തുന്നു.
18 നു വെള്ളിയാഴ്‌ച്ച വൈകിട്ട് 5മണിക്ക് ഹമദ് ടൗൺ സൂക്കിൽ വച്ചാണു പരിപാടി, ഐവൈസിസി ദേശീയ നേതാക്കൾ അടക്കം ബഹ്രൈനിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക:33735358,33253468
Next Story