ത്തർപ്രദേശ് ഗോരഖ്പൂരിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ മരണപെട്ട 77 കുട്ടികളുടെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുക് തിരി ജ്വാല സംഘടിപ്പിച്ചു. ഹമദ് ടൗണിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു