- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി സ്പോർട്സ് വിങ്ങ് വടംവലി മത്സരം; കടത്തനാടൻ ചാമ്പ്യന്മാർ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(ഐ വൈ സി സി )ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 'നടത്തിയ വടം മത്സരത്തിൽ കടത്തനാടൻ ചാമ്പ്യാന്മാരായി.കഴിഞ്ഞ ദിവസം സൽമാനിയ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഫുഡ്സിറ്റി രണ്ടാം സ്ഥാനം നേടി.13 ടീമുകൾ പങ്കെടുത്ത വാശിയേറിയമത്സരത്തിൽ'ഇന്ദിരപ്രിയദർശനി മെമോറിയൽ' ട്രോഫിയോടൊപ്പം ക്യാഷ് അവാർഡും ,മെഡലും വിജയികൾക് വിതരണം ചെയ്തു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായ യോഗം സാമൂഹിക പ്രവർത്തകൻ ബഹു:കെ റ്റി സലിം ഉത്ഘാടനം ചെയ്തു. ഐ വൈ സി സി ഭാരവാഹികളും,സ്ഥാപക ഭാരവാഹികളും ചേർന്ന് സമ്മാനവിതരണം നടത്തി.യോഗത്തിന് സ്വാഗതം ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളിയും നന്ദി ട്രഷർ ഹരി ഭാസ്‌കറും പറഞ്ഞു. സ്പോർട്സ് വിങ് കൺവീനർ അബിൻ സജീവിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്.ലാൽ കണ്ണൂരും,ഷഫീക് കൊല്ലവും ചേർന്നാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(ഐ വൈ സി സി )ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 'നടത്തിയ വടം മത്സരത്തിൽ കടത്തനാടൻ ചാമ്പ്യാന്മാരായി.കഴിഞ്ഞ ദിവസം സൽമാനിയ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഫുഡ്സിറ്റി രണ്ടാം സ്ഥാനം നേടി.13 ടീമുകൾ പങ്കെടുത്ത വാശിയേറിയമത്സരത്തിൽ'ഇന്ദിരപ്രിയദർശനി മെമോറിയൽ' ട്രോഫിയോടൊപ്പം ക്യാഷ് അവാർഡും ,മെഡലും വിജയികൾക് വിതരണം ചെയ്തു.
ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായ യോഗം സാമൂഹിക പ്രവർത്തകൻ ബഹു:കെ റ്റി സലിം ഉത്ഘാടനം ചെയ്തു. ഐ വൈ സി സി ഭാരവാഹികളും,സ്ഥാപക ഭാരവാഹികളും ചേർന്ന് സമ്മാനവിതരണം നടത്തി.യോഗത്തിന് സ്വാഗതം ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളിയും നന്ദി ട്രഷർ ഹരി ഭാസ്‌കറും പറഞ്ഞു.
സ്പോർട്സ് വിങ് കൺവീനർ അബിൻ സജീവിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്.ലാൽ കണ്ണൂരും,ഷഫീക് കൊല്ലവും ചേർന്നാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.