- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സൂഖിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് സ്‌നേഹോപഹാരം വിതരണം ചെയ്തു. മനാമ സൗദി റെറ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ മനാമ ഏരിയ കമ്മറ്റി പ്രസിഡന്റ് അൻസാർ അധ്യക്ഷനായിരുന്നു .ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം യോഗം ഉത്ഘാടനം ചെയ്തു .ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ട്രഷർ ഹരി ഭാസ്‌കരൻ ഉപഹാര വിതരണം ഉത്ഘാടനം ചെയ്തു .ദേശീയ വൈസ് പ്രസിഡന്റ് മാരായ,ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തുരത്ത് ,ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപുത്തൂർ ,മെമ്പർഷിപ് കൺവീനർ ജൈസൺ മുണ്ടുകോട്ടക്കൽ ,മുൻ പ്രസിഡന്റ് ഈപ്പൻ ജോർജ് ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷബീർ മൂക്കൻ ,എബിയോൺ ,ഏരിയ ഭാരവാഹികളായ ഷംഷാദ് ,ഷാഫി ,ഷബീർ പരിപാടിക്ക് നേതൃത്വം നൽകി.ഏരിയ ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ,ട്രഷർ നാസർ നന്ദിയും അറിയിച്ചു. പരിപാടിക്ക് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സൂഖിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് സ്‌നേഹോപഹാരം വിതരണം ചെയ്തു.
മനാമ സൗദി റെറ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ മനാമ ഏരിയ കമ്മറ്റി പ്രസിഡന്റ് അൻസാർ അധ്യക്ഷനായിരുന്നു .ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം യോഗം ഉത്ഘാടനം ചെയ്തു .ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ ട്രഷർ ഹരി ഭാസ്‌കരൻ ഉപഹാര വിതരണം ഉത്ഘാടനം ചെയ്തു .ദേശീയ വൈസ് പ്രസിഡന്റ് മാരായ,ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തുരത്ത് ,ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപുത്തൂർ ,മെമ്പർഷിപ് കൺവീനർ ജൈസൺ മുണ്ടുകോട്ടക്കൽ ,മുൻ പ്രസിഡന്റ് ഈപ്പൻ ജോർജ് ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷബീർ മൂക്കൻ ,എബിയോൺ ,ഏരിയ ഭാരവാഹികളായ ഷംഷാദ് ,ഷാഫി ,ഷബീർ പരിപാടിക്ക് നേതൃത്വം നൽകി.ഏരിയ ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ,ട്രഷർ നാസർ നന്ദിയും അറിയിച്ചു.
പരിപാടിക്ക് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു