- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് 27 ന് സൽമാനിയയിൽ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 'ഇന്ദിര ഗാന്ധി രക്തദാന സേന' യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നടത്തുന്നത്. 27 ന് രാവിലെ 8 മുതൽ 12.30 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് ..കൂടുതൽ വിവരങ്ങൾക്ക് റിച്ചി കളത്തുരുത്തിലുമായി ബന്ധപ്പെടുക .ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായി രിക്കുന്നതാണ്
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 'ഇന്ദിര ഗാന്ധി രക്തദാന സേന' യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നടത്തുന്നത്. 27 ന് രാവിലെ 8 മുതൽ 12.30 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് ..കൂടുതൽ വിവരങ്ങൾക്ക് റിച്ചി കളത്തുരുത്തിലുമായി ബന്ധപ്പെടുക .ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായി രിക്കുന്നതാണ്
Next Story