.മാനമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(ഐ വൈ സി സി ) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ഓർമ്മയിൽ എന്നും പ്രിയദർശനി 'ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു.

ചൊവ്വാഴ്ച വൈകിട്ട് 7:30 സൽമാനിയ സെഗയ റെസ്റ്റോററ്റിൽ വച്ചാണ് അനുസ്മരണ പരുപാടി സംഘടിപ്പിക്കുന്നത് .ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തും.

.കൂടുതൽ വിവരങ്ങൾക് സന്ദീപ് (34368611) റൊണാൾഡ് (37344557) എന്നിവരുമായി ബന്ധപ്പെടുക .എല്ലാ മതേതര ജനാതിപത്യ വിശ്വാസികളെയും സാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു