- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
മനാമ:ഇന്ദിര ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ വാർഷിക ദിനമായിരുന്ന ഒക്ടോബർ സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓർമ്മയിൽ എന്നും പ്രിയദർശനി 'രക്തസാക്ഷിത്വ ദിനം ആചരിച്ചു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാജിയുടെ ഓർമ്മയുടെ,വിവിധങ്ങളായ ചരിത്ര സംഭവങ്ങളെ ക്കുറിച്ച് പുനർ ചിന്തനം നടത്തുവാൻ ഈ പരിപാടികൊണ്ട് സാധിച്ചു. ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു.മുഖ്യപ്രഭാഷകൻ ഷെഫീഖ് കൊല്ലം ഭാരതത്തിന്റെ ഉരുക്ക് വനിതയുടെ ജീവിത ചരിത്രം വിശദമായി വിവരിച്ചു. അനിൽ കുമാർ യുകെ ,ബേസിൽ നെല്ലിമറ്റം ,ഫാസിൽ വട്ടോളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡന്റ് സന്ദീപ് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി റൊണാൾഡ് സ്വാഗതവും,ട്രഷർ ഷിഹാബ് നന്ദിയും പറഞ്ഞു.സർവ്വ മത പ്രാർത്ഥനക്ക് റിച്ചി കളത്തുരുത്,ഹരി ഭാസ്‌കർ ,മൂസ എന്നിവർ നേതൃത്വം നൽകി.ബ്ലെസ്സൺ മാത്യു ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഐവെ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു മനാമ : ഇന്ദിര ഗാന്ധിയുടെ 33 മത
മനാമ:ഇന്ദിര ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ വാർഷിക ദിനമായിരുന്ന ഒക്ടോബർ സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓർമ്മയിൽ എന്നും പ്രിയദർശനി 'രക്തസാക്ഷിത്വ ദിനം ആചരിച്ചു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാജിയുടെ ഓർമ്മയുടെ,വിവിധങ്ങളായ ചരിത്ര സംഭവങ്ങളെ ക്കുറിച്ച് പുനർ ചിന്തനം നടത്തുവാൻ ഈ പരിപാടികൊണ്ട് സാധിച്ചു.
ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു.മുഖ്യപ്രഭാഷകൻ ഷെഫീഖ് കൊല്ലം ഭാരതത്തിന്റെ ഉരുക്ക് വനിതയുടെ ജീവിത ചരിത്രം വിശദമായി വിവരിച്ചു. അനിൽ കുമാർ യുകെ ,ബേസിൽ നെല്ലിമറ്റം ,ഫാസിൽ വട്ടോളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡന്റ് സന്ദീപ് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി റൊണാൾഡ് സ്വാഗതവും,ട്രഷർ ഷിഹാബ് നന്ദിയും പറഞ്ഞു.സർവ്വ മത പ്രാർത്ഥനക്ക് റിച്ചി കളത്തുരുത്,ഹരി ഭാസ്‌കർ ,മൂസ എന്നിവർ നേതൃത്വം നൽകി.ബ്ലെസ്സൺ മാത്യു ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഐവെ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
മനാമ : ഇന്ദിര ഗാന്ധിയുടെ 33 മത് രക്തസാക്ഷിത്വ വാർഷിക ദിനമായിരുന്ന ഒക്ടോബർ 31 സലാമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓർമ്മയിൽ എന്നും പ്രിയദർശനി ' രക്തസാക്ഷിത്വ ദിനം ആചരിച്ചു .ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാജിയുടെ ഓർമ്മയുടെ ,വിവിധങ്ങളായ ചരിത്ര സംഭവങ്ങളെ ക്കുറിച്ച് പുനർ ചിന്തനം നടത്തുവാൻ ഈ പരുപാടികൊണ്ട് സാധിച്ചു.
ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു .മുഖ്യപ്രഭാഷകൻ ഷെഫീഖ് കൊല്ലം ഭാരതത്തിന്റെ ഉരുക്ക് വനിതയുടെ ജീവിത ചരിത്രം വിശദമായി വിവരിച്ചു.അനിൽ കുമാർ യു കെ ,ബേസിൽ നെല്ലിമറ്റം ,ഫാസിൽ വട്ടോളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡന്റ് സന്ദീപ് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി റൊണാൾഡ് സ്വാഗതവും ,ട്രഷർ ഷിഹാബ് നന്ദിയും പറഞ്ഞു .സർവ്വ മത പ്രാർത്ഥനക്ക് റിച്ചി കളത്തുരുത് ,ഹരി ഭാസ്‌കർ ,മൂസ എന്നിവർ നേതൃത്വം നൽകി .ബ്ലെസ്സൺ മാത്യു ചടങ്ങുകൾക്ക് നേതൃത്വം നൽകി