- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസിയുടെ ആഭിമുഖ്യത്തിൽ പുൽക്കൂട് മത്സരം 21 മുതൽ; തൂമഞ്ഞ് പെയ്യുന്ന രാവ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
ഐവൈസിസി യുടെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി IYCC ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞ് പെയ്യുന്ന രാവ്' എന്ന പേരിൽ പുൽക്കൂട് മൽസരം സംഘടിപ്പിക്കുന്നു, ഫ്‌ളാറ്റുകളിൽ ഒരുക്കുന്ന പുൽക്കൂടുകൾ ഡിസംബർ 21_22,23 തിയതികളിൽ ജഡ്ജ്‌സ് സന്ദർശിച്ച് മാർക്കിട്ടാണു വിജയികളെ കണ്ടെത്തുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങളും ഏർപ്പെടുത്തിയിട്ടുണ്ട്,രണ്ടാം തവണയാണു ടൂബ്ലി ഏരിയ ഈ മൽസരം ഒരുക്കുന്നത്,ബഹ്‌റൈന്റെ വിവിധ ഭാഗങളിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണു, പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.കൺവീനർ സേവ്യർ 39349181കോർഡിനേറ്റർ നവനീഷ് 36143077
ഐവൈസിസി യുടെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി IYCC ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞ് പെയ്യുന്ന രാവ്' എന്ന പേരിൽ പുൽക്കൂട് മൽസരം സംഘടിപ്പിക്കുന്നു, ഫ്‌ളാറ്റുകളിൽ ഒരുക്കുന്ന പുൽക്കൂടുകൾ ഡിസംബർ 21_22,23 തിയതികളിൽ ജഡ്ജ്‌സ് സന്ദർശിച്ച് മാർക്കിട്ടാണു വിജയികളെ കണ്ടെത്തുന്നത്.
വിജയികൾക്ക് ആകർഷകമായ സമ്മാനങളും ഏർപ്പെടുത്തിയിട്ടുണ്ട്,രണ്ടാം തവണയാണു ടൂബ്ലി ഏരിയ ഈ മൽസരം ഒരുക്കുന്നത്,ബഹ്‌റൈന്റെ വിവിധ ഭാഗങളിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണു, പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.കൺവീനർ സേവ്യർ 39349181കോർഡിനേറ്റർ നവനീഷ് 36143077
Next Story