- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ദേശീയദിനം; ഐവൈസിസി റോഡ് ഷോ നടത്തി
46 ാമത് ബഹ്‌റൈൻ ദേശീയദിനം പ്രമാണിച്ച് ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു, ബഹ്‌റൈൻ ഗ്രാന്റ് മോസ്‌കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ എൻ എസ് യു മുൻ ദേശീയ സെക്രട്ടറി അഡ്വ.എസ് ശരത് ഫ്‌ളാഗോഫ് ചെയ്തു. തുടർന്ന് ബഹ്രൈന്റെ പ്രധാന ഭാഗങൾ ചുറ്റി ഗുദൈബിയ ആൻഡ്‌ലോസ് ഗാർഡനിൽ സമാപിച്ചു. ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, റോഡ് ഷോ കൺ വീനർ സാദത്ത് കരിപ്പാക്കുളം ,ഐവൈസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
46 ാമത് ബഹ്‌റൈൻ ദേശീയദിനം പ്രമാണിച്ച് ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു, ബഹ്‌റൈൻ ഗ്രാന്റ് മോസ്‌കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ എൻ എസ് യു മുൻ ദേശീയ സെക്രട്ടറി അഡ്വ.എസ് ശരത് ഫ്‌ളാഗോഫ് ചെയ്തു.
തുടർന്ന് ബഹ്രൈന്റെ പ്രധാന ഭാഗങൾ ചുറ്റി ഗുദൈബിയ ആൻഡ്‌ലോസ് ഗാർഡനിൽ സമാപിച്ചു. ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, റോഡ് ഷോ കൺ വീനർ സാദത്ത് കരിപ്പാക്കുളം ,ഐവൈസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Next Story