വൈസിസി ബഹ്‌റൈൻ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ആർട്‌സ് വിങ് കരോൾ സംഘടിപ്പിച്ചു. വെസ് പ്രസിഡന്റ് റിച്ചി കളത്തുരേത്ത്,ട്രഷറർ ഹരി ഭാസ്‌കരൻ, സന്തോഷ് കൃഷ്ണൻ ആർട്‌സ് വിങ് കൺവീനർ ഷംസീർ വടകര എന്നിവര് നേതൃത്വം നൽകി.